Greta Thunberg - Ningal Kollunna ...
Bijeesh Balakrishnan
Ungekürzt
•
9789353900717
2 Stunden 17 Minuten
Einige Artikel enthalten Affiliate-Links (gekennzeichnet mit einem Sternchen *). Wenn ihr auf diese Links klickt und Produkte kauft, erhalten wir eine kleine Provision, ohne dass für euch zusätzliche Kosten entstehen. Eure Unterstützung hilft, diese Seite am Laufen zu halten und weiterhin nützlichen Content zu erstellen. Danke für eure Unterstützung!
Vom Herausgeber
ഭൂമിക്കുവേണ്ടിയുള്ള പോരാട്ടത്തിനായി പഠിപ്പുമുടക്കിയിറങ്ങിയ പതിനഞ്ചുകാരി. പാഠങ്ങള്‍ പഠിക്കുന്നതിനെക്കാള്‍ പുതുപാഠങ്ങള്‍ കുറിക്കാനായി ക്ലാസ്സ് വിട്ടിറങ്ങിയ കുട്ടി. അച്ചടക്കമുള്ള അരാജകത്വംകൊണ്ട് മുതിര്‍ന്നവരുടെ വ്യവസ്ഥകളെ അവള്‍ താറുമാറാക്കി. പുതിയ ലോകം കിനാക്കാണുക മാത്രമല്ല, അതിനായി പൊരുതുകയും ചെയ്തു, ഇന്ന് ലോകം ഉറ്റുനോക്കുന്ന പരിസ്ഥിതിപ്രവര്‍ത്തക ഗ്രേറ്റ ട്യുന്‍ബെര്‍ഗിന്റെ ജീവിതവും പോരാട്ടവും പ്രതിപാദിക്കുന്ന പുസ്തകം The girl who left her studies to save the planet, Greta Thunberg is paving a new way of leading a disciplined anarchy that questions the elders of the world. This book is the story of young environmentalist Greta Thunberg