Mahatma Gandhi 100 Varshangal
S. Radhakrishnan
Completo
•
9789354820274
21 horas 28 minutos
Algunos artículos contienen enlaces de afiliados (marcados con un asterisco *). Si hace clic en estos enlaces y compra productos, recibiremos una pequeña comisión sin coste adicional para usted. Su apoyo ayuda a mantener este sitio en funcionamiento y a seguir creando contenidos útiles. Gracias por su apoyo.
De la editorial
1969 ഒക്ടോബര്‍ 2ന് ലോകമെങ്ങും മഹാത്മാഗാന്ധിയുടെ ജന്മ ശതാബ്ദി ആഘോഷിച്ചപ്പോള്‍ പുറത്തിറക്കിയ 'Mahatma Gandhi 100 Years'എന്ന വിശ്വപ്രസിദ്ധഗ്രന്ഥത്തിന്റെ തര്‍ജ്ജമ. ഇരുപതാം നൂറ്റാ ണ്ടിനെ രൂപപ്പെടുത്തിയ യുഗപുരുഷന്മാരില്‍ പ്രാതഃസ്മരണീയനായി രുന്ന ഗാന്ധിജിയെ സമകാലികരായ ലോകപ്രശസ്ത വ്യക്തികള്‍ വിവിധ കാഴ്ചപ്പാടുകളില്‍ നോക്കിക്കാണുന്നു. സമകാലിക സാമൂ ഹിക സാഹചര്യത്തില്‍ ഗാന്ധിജിയെ മനസ്സിലാക്കുവാനും തിരിച്ചറിയു വാനും സഹായിക്കുന്ന മഹത്തായ ഗാന്ധിയന്‍ പഠനങ്ങളുടെ ഉജ്ജ്വലസമാഹാരം.