Cover

Yakshi

Malayattoor Ramakrishnan

Onverkort 9789353902155
6 uur 48 minuten
Sommige artikelen bevatten affiliate links (gemarkeerd met een sterretje *). Als je op deze links klikt en producten koopt, ontvangen we een kleine commissie zonder extra kosten voor jou. Uw steun helpt ons deze site draaiende te houden en nuttige inhoud te blijven maken. Hartelijk dank voor uw steun!

Van de uitgever

യക്ഷികളെ പറ്റി ഗവേഷണത്തിൽ ഏർപ്പെട്ടിരിയ്ക്കുന്ന ശ്രീനി എന്ന കോളജ് ലക്ചററായ ശാസ്ത്രജ്ഞനാണ് ഈ നോവലിന്റെ നായകൻ. ലാമ്പൊറട്ടറിയിൽ സംഭവിക്കുന്ന ഒരു പൊട്ടിത്തെറിയിൽ പെട്ട് പൊള്ളലേറ്റ മുഖവും ബലഹീനമാക്കപ്പെട്ട ശരീരവും അക്കാരണത്താൽത്തന്നെ നഷ്ടപ്പെട്ടു പോയ പ്രണയവും അയാളെ മാനസിക വിഭ്രാന്തിയിൽ എത്തിയക്കുന്നു. അജ്ഞേയതയിൽ നിന്നെന്നോണം രാഗിണി എന്ന സ്ത്രീ ആ നിലയിലും ശ്രീനിയുടെ ജീവിതത്തിലേയ്ക്ക് തുണയാവാൻ തയ്യാറായി എത്തുന്നു. തുടർന്നുള്ള വിഭ്രാന്തികളും സംഭവങ്ങളും നോവലിനെ ജീവസ്സുറ്റതാക്കുകയാണ്. A psychological roller-coaster ride that erases the boundaries of superficiality and strikes the perfect balance with utmost precision. A lecturer/ scientist Sreeni, the protagonist, falls in love with a co-worker, Vijayalakshmi. Sreeni's research is around Yakshi (the feminine ghost).And an accident in the lab leaves him with a burnt face. Once adored for his looks, the accident pushes him into isolation and subsequent mental trauma where an intense inferiority complex starts to haunt him.And then, Ragini, a mysterious lady, befriends him despite his frigtening looks. The readers are then haunted by who Ragini is?

Publicatiedatum
09-04-2020

Storyside DC IN