Cover

Kesavadevinte Moonnu Novelukal

P. Kesavadev

Onverkort 9789354328732
11 uur 22 minuten
Sommige artikelen bevatten affiliate links (gemarkeerd met een sterretje *). Als je op deze links klikt en producten koopt, ontvangen we een kleine commissie zonder extra kosten voor jou. Uw steun helpt ons deze site draaiende te houden en nuttige inhoud te blijven maken. Hartelijk dank voor uw steun!

Van de uitgever

കണ്ണാടി, പങ്കലാക്ഷിയുടെ ഡയറി, രണ്ടമ്മയും ഒരു മകനും, ദേവിന്റെ മൂന്ന് പ്രശസ്ത നോവലുകളുടെ സമാഹാരം. ജാതീയമായ ഉച്ചനീചത്വങ്ങളും വര്‍ഗ്ഗീയതയുടെ ഭീകരദൃശ്യങ്ങളും നിറഞ്ഞ 'കണ്ണാടി'. വീട്ടുവേലക്കാരിയായ പങ്കലാക്ഷിയുടെ ജീവിതാനുഭവങ്ങള്‍ ഡയറിത്താളുകളിലൂടെ സത്യസന്ധമായി ആവിഷ്‌കരിക്കുന്ന 'പങ്കലാക്ഷിയുടെ ഡയറി'. സ്വന്തം മകന്‍ മറ്റൊരു സ്ത്രീയുടെ മകനായി വളരുന്നത് കാണേണ്ടിവന്ന ഒരനാഥജന്മത്തിന്റെ നിസ്സഹായതകള്‍ നിറയുന്ന 'രണ്ടമ്മയും ഒരു മകനും'.

Publicatiedatum
12-11-2021

Storyside DC IN